Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പുറത്തുള്ള from മലയാളം dictionary with examples, synonyms and antonyms.

പുറത്തുള്ള   നാമവിശേഷണം

Meaning : പുറത്തുള്ള

Example : വീടിന് പുറത്തുള്ള ഒഴിഞ്ഞ സ്ത്തലത്ത് കാലികളെ കെട്ടുക


Translation in other languages :

जो किसी क्षेत्र, दल, वर्ग आदि से अलग, बाहर का या भिन्न हो।

घर के बाहरी खाली ज़मीन पर बैलों को चारा दे दो।
बाहरी लोगों को हमारी पार्टी के अंदरूनी मामलों में दख़ल नहीं देना चाहिए।
बहिरंग, बाहरी

Meaning : പുറത്ത് അല്ലെങ്കില്‍ മുകളിലൂടെ കാണാന്‍ കഴിയുന്നത്.

Example : അവന്‍ യന്ത്രത്തിന്റെ പുറത്തുളള ഭാഗങ്ങള്‍ വൃത്തിയാക്കികൊണ്ടിരിക്കുന്നു.

Synonyms : മേലുളള, വെളിയിലുളള


Translation in other languages :

बाहर या ऊपर से दिखाई देनेवाला।

वह यंत्र के बाहरी भाग की सफाई कर रहा है।
ऊपरी, बाहरी

Being on or toward the outside of the body.

The outer ear.
outer

Meaning : പുറത്തുള്ള അല്ലെങ്കില്‍ പുറത്തുള്ളതിനെ സംബന്ധിക്കുന്ന.

Example : താങ്കളുടെ രോഗിയെ പുറമേയുള്ള മുറിയില്‍‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Synonyms : പുറമേയുള്ള


Translation in other languages :

बाहर का या बाहर से संबंधित।

आपका रोगी बाह्य कक्ष में भर्ती है।
बहिरंग, बाहरी, बाह्य

Happening or arising or located outside or beyond some limits or especially surface.

The external auditory canal.
External pressures.
external