Subscribe
URL of the page has been copied to clipboard.
Meaning : പുക വന്നതു കാരണം കറുപ്പു നിറത്തിലാവുക.
Example : ഭയങ്കരമായി പുകയുന്നതു കാരണം വീടു മുഴുവനും കറുത്തു പോയി.
Synonyms : കരിയുക
Translation in other languages :हिन्दी
धुँआँ लगने के कारण काला होना।
Meaning : പുകയുക.
Example : തീവണ്ടിയുടെ നീരാവി എഞ്ചിന് ധാരാളം പുക വിടുന്നു.
Synonyms : പുക വിടുക
धुआँ देना।
Meaning : പുക വന്നതുകൊണ്ട് പാല്, പലഹാരം മുതലായവയുടെ സ്വാദും ഗന്ധവും നഷ്ടമാവുക.
Example : ഈ പാല് പുകഞ്ഞു പോയി.
Synonyms : കങ്ങുക, കായുക
धुआँ लगने के कारण, दूध, पकवान आदि का स्वाद और गंध बिगड़ जाना।
Install App