Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പുകകുഴല്‍ from മലയാളം dictionary with examples, synonyms and antonyms.

പുകകുഴല്‍   നാമം

Meaning : ഏതെങ്കിലും ഫാക്റ്ററി, കെട്ടിടം എന്നിവയുടെ മേല്‍ക്കൂരയ്ക്ക് മുകളിലായിട്ട് ഉയര്‍ന്നതും ദ്വാരങ്ങളോട് കൂടിയതുമായി നിര്‍മ്മിച്ചിരിക്കുന്ന രൂപം

Example : ഫാക്റ്ററിയുടെ ചിമ്മിനിയില്‍ നിന്‍ ഒരുപാറ്റ് പുക ഉയരുന്നു

Synonyms : ചിമ്മിനി


Translation in other languages :

किसी फैक्ट्री, मकान आदि में ऊपर की ओर बना हुआ छेद जिससे धुँआ बाहर निकलता है।

फैक्ट्री की चिमनी से बहुत धुँआ निकल रहा है।
चिमनी, दूदकश, धुआँरा, धोंधवा

A vertical flue that provides a path through which smoke from a fire is carried away through the wall or roof of a building.

chimney

Meaning : കത്തുന്ന ഒരു വിളക്കിന്റെ മധ്യ ഭാഗത്തായിട്ട് വരുന്ന ഗാളാസിന്റെ നിര്‍മ്മിതി അതിലൂടെ പുക പുറംതള്ളുന്നു

Example : അവള്‍ ചിമ്മിനിപുകകുഴല്‍ തുടച്ച് വൃത്തിയാക്കുന്നു

Synonyms : ചിമ്മിനി


Translation in other languages :

बीच में से उभड़ी हुई शीशे आदि की नली जिसमें से लैम्प आदि का धुँआ निकलता है।

वह चिमनी की कालिख साफ कर रहा है।
चिमनी, फानूस

A glass flue surrounding the wick of an oil lamp.

chimney, lamp chimney