Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പിരി from മലയാളം dictionary with examples, synonyms and antonyms.

പിരി   നാമം

Meaning : തിരുകാണി മുതലായവയില്‍ ഉണ്ടാക്കിയിട്ടുള്ള ഗോളാകൃതിയിലുള്ള വളവ്.

Example : പിരി കാരണം എല്ലാ വസ്‌തുക്കളിലും തിരുകാണി എളുപ്പത്തില് ഇടാന്‍ പറ്റുന്നു.


Translation in other languages :

पेच आदि में बना हुआ गोलाकार घुमाव।

पेच की चूड़ी के कारण ही पेच किसी वस्तु में आसानी से लग जाता है।
चूड़ी

The raised helical rib going around a screw.

screw thread, thread

Meaning : നൂല്‍ കയര്‍ എന്നിവയില്‍ വരുന്ന പിരിയല്

Example : ഏതെങ്കിലും കയരില്‍ വരുന്ന പിരിയുടെ എണ്ണം ഏത് കൂടുതലാണോ അതിന് അത്രയും ബലം കൂടും

Synonyms : ഇഴ


Translation in other languages :

रस्सी आदि में होने वाला घुमाव।

किसी रस्सी में जितनी ऐंठन होती है वह उतनी ही मज़बूत होती है।
उकेला, ऐंठ, ऐंठन, बटन, बल, मरोड़

A tortuous and twisted shape or position.

They built a tree house in the tortuosities of its boughs.
The acrobat performed incredible contortions.
contortion, crookedness, torsion, tortuosity, tortuousness