Meaning : പിത്തം അധികരിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ഒരുതരം രോഗം അല്ലെങ്കില്‍ രക്തത്തിലെ ചൂട് വര്ദ്ധിക്കുന്നത് കൊണ്ട് ഉണ്ടാകുന്നു
Example :
പിത്തംകൊണ്ട് ശരീരത്തില് കുരുക്കളും ചുവന്ന തിണര്പ്പുകളും ഉണ്ടാകുന്നു
Translation in other languages :
एक प्रकार का रोग जो पित्त की अधिकता या रक्त में अधिक गरमी आ जाने के कारण होता है।
पित्ती में सारे शरीर में दाने और लाल चकत्ते निकल आते हैं।Meaning : രക്‌തത്തില്‍ ചുവന്ന രക്ത കോശങ്ങളുടെ സംഖ്യ അല്ലെങ്കില് ചുവന്ന രക്‌താണുക്കളുടെ എണ്ണം സാധരണയില്‍ നിന്ന് കുറയുന്നതിന്റെ കാരണമുണ്ടാകുന്ന ഒരു രോഗം.
Example :
വിളര്ച്ച കാരണം ശരീരം മഞ്ഞയും ക്ഷീണിച്ചതുമാകുന്നതു കൂടാതെ തലകറക്കവും ഉണ്ടാകുന്നു.
Synonyms : വിളര്ച്ച
Translation in other languages :
रक्त में लाल रक्त कोशिकाओं की संख्या या हीमोग्लोबिन की मात्रा का सामान्य से कम हो जाने के कारण होने वाला एक रोग।
रक्ताल्पता में शरीर पीला और कमजोर पड़ जाता है तथा चक्कर आने लगता है।