Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പാശ്ചാത്യ from മലയാളം dictionary with examples, synonyms and antonyms.

പാശ്ചാത്യ   നാമവിശേഷണം

Meaning : പടിഞ്ഞാറുള്ള രാജ്യങ്ങളുമായി ബന്ധം വയ്ക്കുന്ന.

Example : ഈയിടെയായി നമ്മള്‍ ഭാരതീയര്‍ പാശ്ചാത്യ സംസ്ക്കാരത്തേക്കാള്‍ മുന്പിലായിക്കൊണ്ടിരിക്കുന്നു.

Synonyms : പടിഞ്ഞാറന്


Translation in other languages :

पश्चिम के देशों से संबंध रखने वाला।

आजकल हम भारतीय पाश्चात्य सभ्यता की ओर अग्रसर हो रहे हैं।
पच्छिमी, पश्चिमी, पाश्चात्य

Meaning : പടിഞ്ഞാറിന്റെ അല്ലെങ്കില്‍ പടിഞ്ഞാറുമായി ബന്ധപ്പെട്ട.

Example : അവന്‍ ഭാരതത്തിന്റെ പടിഞ്ഞാറൻ ദിക്കിലെ താമസക്കാരനാണ്.

Synonyms : പടിഞ്ഞാറന്‍, പശ്ചിമ


Translation in other languages :

पश्चिम का या पश्चिम-संबंधी।

वह भारत के पश्चिमी क्षेत्र का रहने वाला है।
पच्छिम, पच्छिमी, पश्चिम, पश्चिमी, मगरिबी, वेस्टर्न

Meaning : പാശ്ചാത്യ

Example : അവന് പാശ്ചാത്യ ഭക്ഷണം വളരെ ഇഷ്ടമാണ്


Translation in other languages :

भारतीयों की दृष्टि से इंग्लैंड, अमेरिका, यूरोप,आस्ट्रेलिया आदि देशों का या उनसे संबंधित।

उसे विलायती खाना बहुत पसंद है।
विलायती