Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പാറിക്കുക from മലയാളം dictionary with examples, synonyms and antonyms.

പാറിക്കുക   ക്രിയ

Meaning : കാറ്റില്‍ അലയടിപ്പിക്കുക അല്ലെങ്കില്‍ കാറ്റില് അലയടിപ്പിക്കുന്നതാക്കുക

Example : പ്രധാന അദ്ധ്യാപകന്‍ കൊടി പാറിക്കുന്നു


Translation in other languages :

हवा में लहरने में प्रवृत्त करना या ऐसा करना कि हवा में लहरे।

प्रधानाचार्य झंडा लहरा रहे हैं।
फरफराना, फहराना, लहराना

Raise.

Hoist the flags.
Hoist a sail.
hoist, run up

Meaning : കാറ്റില്‍ പലസ്ഥലത്തായി ചിതറുക

Example : ഹോളിയുടെ അന്ന് ആളുകള്‍ കുങ്കുമവും ചുവന്ന പൊടികളും കാറ്റില്‍ പറത്തുന്നു

Synonyms : പറത്തുക


Translation in other languages :

हवा में इधर-उधर छितराना या फैलाना।

होली में लोग अबीर और गुलाल उड़ाते हैं।
उड़ाना

Propel through the air.

Throw a frisbee.
throw