Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പാപ്പാന് from മലയാളം dictionary with examples, synonyms and antonyms.

പാപ്പാന്   നാമം

Meaning : ആനയെ നടത്തിക്കുകയും അതിനെ അനുസരിപ്പിക്കുകയും ചെയ്യുന്ന ആള്.; മേളയില്‍ ഒരു വലിയ ആന പാപ്പാന്റെ നിയന്ത്രണം വിട്ടു പുറത്തേക്കു വന്നു്‌ കടകളൊക്കെ ചവിട്ടിപ്പൊളിക്കാന്‍ തുടങ്ങി.

Example :

Synonyms : ആനക്കാരന്‍


Translation in other languages :

वह जो हाथी चलाता या हाँकता हो।

मेले में एक बड़ा हाथी महावत के नियंत्रण से बाहर हो गया और दुकानों को तहस-नहस करने लगा।
आधोरण, कुंजरारोह, कुञ्जरारोह, गजपाल, गजवान, नागवारिक, निषादी, पीलपाल, पीलवान, फ़ीलवान, फीलवान, महाउत, महावत, मेठ, हाथीवान

The driver and keeper of an elephant.

mahout