Meaning : ഏതെങ്കിലും സ്ഥാപനം വഴി കൊണ്ടുവരപ്പെട്ട എല്ലാ പരീക്ഷകള്‍ക്കും നിശ്ചയിച്ചിട്ടുള്ള എല്ലാപുസ്തകങ്ങളുടെയും പേരു വിവരണം അടങ്ങിയത്.
Example :
ഇപ്പോള്‍ വരെ എനിക്ക് എം.എ.ഹിന്ദിയുടെ പാഠ്യപദ്ധതിയെ കുറിച്ച് ഒന്നും അറിയില്ല
Synonyms : പഠനക്രമം
Translation in other languages :
किसी संस्था द्वारा ली जानेवाली सभी परीक्षाओं के लिए निर्धारित सभी पुस्तकों की विवरणयुक्त नामावली।
अभी तक मुझे एम ए हिंदी के पाठ्यक्रम का पता नहीं चला है।An integrated course of academic studies.
He was admitted to a new program at the university.Meaning : വിഭിന്ന പാഠ്യക്രമങ്ങളുടെ വിവരണമുളള പുസ്തകം
Example :
സര്വകലശാലയില് ഇപ്പോള്‍ പാഠ്യപദ്ധതി ലഭ്യമല്ല
Translation in other languages :
वह पुस्तिका जिसमें विभिन्न पाठ्यक्रमों का विवरण दिया हो।
विश्वविद्यालय में अभी पाठ्यक्रम पुस्तिका उपलब्ध नहीं है।