Subscribe
URL of the page has been copied to clipboard.
Meaning : പാട്ടു പാടുന്ന തൊഴില്‍ ചെയ്യുന്ന സ്ത്രീ.
Example : പാട്ടുകാരിയുടെ പാട്ട് എല്ലാവരേയും പിടിച്ചിരുത്തുന്നുണ്ടായിരുന്നു.
Synonyms : ഗായിക
Translation in other languages :हिन्दी
गाना गाने का पेशा करने वाली स्त्री।
Meaning : പാടുന്ന സ്ത്രീ.
Example : ലതാ മംങ്കേഷ്കര്‍ ഒരു പ്രസിദ്ധ ഗായികയാണ്.
Translation in other languages :हिन्दी English
वह स्त्री जो गाती हो।
A woman songster (especially of popular songs).
Install App