Meaning : സംസാരം എല്ലാവര്ക്കും പ്രിയകരമായ ശ്രവണമധുരമായ ശബ്ദത്തോകൂടിയ പക്ഷി.
Example :
പാട്ടുകാരന് പക്ഷികളുടെ കൂട്ടത്തിലാണ് കുയില്‍ പെടുന്നത്.
Synonyms : ഗാനപ്പക്ഷി
Translation in other languages :
वह पक्षी जिसकी आवाज सुरीली हो और जिसके कारण उसकी बोली सबको प्रिय लगे।
कोयल गायक पक्षी के अन्तर्गत आती है।