Meaning : ആകാശത്തില്‍ പറക്കുന്നതായി കാണപ്പെടുന്ന തിളങ്ങുന്ന ഒരു തരം അജ്ഞാതമായ വസ്തു.
Example :
പറക്കും തളികകള്‍ വൈജ്ഞാനികര്ക്ക് ഇന്നും അജ്ഞാതമാണ്.
Meaning : അതെന്താണെന്നോ എവിടെ നിന്നു വന്നു എന്നോ അറിയാത്ത പലപ്പോഴായി ആകാശത്തില്‍ പറന്നു കാണുന്ന വസ്തു.
Example :
പലപ്പോഴായി ആകാശത്ത് വിഭിന്ന ഭാഗങ്ങളില്‍ പറക്കും തളിക കണ്ടുവരുന്നു.
Translation in other languages :
कभी-कभी आकाश में उड़ते हुए दिखाई देने वाली एक वस्तु जिसके बारे में कोई जानकारी नहीं है कि यह क्या है और कहाँ से आती है।
समय-समय पर विश्व के विभिन्न भागों में उड़नतश्तरियाँ दिखाई दी हैं।An (apparently) flying object whose nature is unknown. Especially those considered to have extraterrestrial origins.
flying saucer, ufo, unidentified flying object