Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പര്യായപദം from മലയാളം dictionary with examples, synonyms and antonyms.

പര്യായപദം   നാമം

Meaning : ഒരു വാക്കിന്റെ സന്ദര്ഭത്തില്‍ അതിന്റെ അതേ ആശയം നല്കുന്ന മറ്റൊരു വാക്ക്.

Example : “ഒരു വാക്കിന് പല പര്യായങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

Synonyms : പര്യായം, സമാനാര്ത്ഥപദം


Translation in other languages :

एक शब्द के विचार से उसके अर्थ का सूचक दूसरा शब्द।

एक शब्द के कई पर्यायवाची हो सकते हैं।
पर्याय, पर्यायवाची, समानार्थक, समानार्थी

Two words that can be interchanged in a context are said to be synonymous relative to that context.

equivalent word, synonym

പര്യായപദം   നാമവിശേഷണം

Meaning : ഒരേ അര്ത്ഥമുള്ളത്.

Example : താമരയുടെ നാലു പര്യായപദങ്ങള്‍ എഴുതുക.

Synonyms : പര്യായം, സമാനാര്ത്ഥ പദം


Translation in other languages :

समान अर्थ रखनेवाला।

कमल के चार पर्यायवाची शब्द लिखो।
पर्याय, पर्यायवाचक, पर्यायवाची, समानार्थक, समानार्थी

(of words) meaning the same or nearly the same.

synonymous