Meaning : ഏതെങ്കിലും കാര്യം അവസാനിക്കുന്ന പ്രക്രിയ.
Example :
സമാപന പരിപാടിക്കു ശേഷം ഞാന്‍ താങ്കളുമായി ബന്ധപ്പെടാം.
Synonyms : ഉപസംഹാര പരിപാടി, സമാപന പരിപാടി
Translation in other languages :
किसी कार्य के समाप्त होने की क्रिया या भाव।
कार्य समापन के बाद मैं आपसे मिलूँगा।