Subscribe
URL of the page has been copied to clipboard.
Meaning : നോക്കുന്ന അല്ലെങ്കില്‍ കണ്ടുപിടിക്കുന്ന കാര്യം മറ്റൊരാളെ കൊണ്ട് ചെയ്യിക്കുക
Example : നാം സ്വർണ്ണത്തിന്റെ ശുദ്ധത തട്ടാനെ കൊണ്ട് പരിശോധിപ്പിക്കും
Translation in other languages :हिन्दी
परखने या जाँचने का काम दूसरे से कराना।
Meaning : എന്തെങ്കിലും നോക്കുന്നത് മറ്റൊരാളേ കൊണ്ട് ചെയ്യിപ്പിക്കുക
Example : വേദന കൊണ്ട് ദുഃഖിക്കുന്ന അമ്മൂമ്മ തന്റെ മുട്ടുകളെ പരിശോധിപ്പിച്ചു
अँकाने का काम दूसरे से कराना।
Meaning : അന്വേഷിക്കുന്ന ജോലി മറ്റൊരാളെ കൊണ്ട് ചെയ്യിക്കുക
Example : അദ്ധ്യാപകന് ഉത്തരക്കടലാസ് തന്റെ മകളെ കൊണ്ട് നോക്കിപ്പിച്ചു
Synonyms : നോക്കിക്കുക
जाँचने का काम दूसरे से करवाना।
Install App