Meaning : ഒരു നേരേഖയില്‍ ധാരയായി ഒരു തടസ്സവും ഇല്ലാതെ പ്രവഹിക്കുന്നത് അല്ലെങ്കില്‍ മുന്നോട്ട് പോകുന്നത്
Example :
അയാളുടെ തുടര്‍ ലേഖനം എല്ലാ ശനിയാഴ്ചകളിലും പത്രത്തില്‍ വരുന്നുണ്ട്
Synonyms : തുടര്‍, തുടര്‍ച്ചയായ
Translation in other languages :
In regular succession without gaps.
Serial concerts.