Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പനി from മലയാളം dictionary with examples, synonyms and antonyms.

പനി   നാമം

Meaning : ശരീരത്തിന്റെ അസ്വസ്ഥത സൂചിപ്പിക്കുന്ന ചൂട്.

Example : അവന്‍ പനി കൊണ്ട് വിഷമിക്കുന്നു.

Synonyms : ജ്വരം


Translation in other languages :

शरीर की अस्वस्थता का सूचक ताप।

वह ज्वर से पीड़ित है।
आतप, जर, ज्वर, तप, ताप, त्रिपाद, बुखार

A rise in the temperature of the body. Frequently a symptom of infection.

febricity, febrility, fever, feverishness, pyrexia

Meaning : ഒരാഴ്ച കാലം നീണ്ട് നിൽക്കുന്ന പനി

Example : പനി കൊണ്ട് പരിക്ഷീണിതനായ രാഘവന്‍ മരുന്ന് കഴിച്ച് മടുത്തു


Translation in other languages :

वह ज्वर जिसे चढ़े सात दिन हो गया हो।

तरुणज्वर से पीड़ित राघव दवाई पर दवाई खाए जा रहा है।
तरुणज्वर

Meaning : നാലാം ദിവസം വരുന്ന പനി

Example : രാമേശ്വര പനിയാണ്

Synonyms : ജ്വരം


Translation in other languages :

चौथे दिन आने वाला ज्वर।

रामेश्वर चौथिया से पीड़ित है।
चतुर्थिक, चातुर्थक, चौथिया, चौथिया ज्वर, चौथिया बुखार