Meaning : ഏതെങ്കിലും കാര്യം ചെയ്യുക.
Example :
ഈ ജോലി ചെയ്തതിനു ശേഷം ഞാന്‍ താങ്ങളുടെ ജോലി ചെയ്യാം.
Synonyms : ഇടപാടു് തീര്ക്കുക, ഉദ്യോഗം നോക്കുക, കാര്യം ചെയ്യുക, ജോലി ചെയ്യുക, നിയമനം നടത്തുക, പണി ചെയ്യുക, പണിചെയ്യുക, പരിശ്രമിക്കുക, പ്രവര്ത്തനം ചെയ്യുക, യത്നിക്കുക, വേല ചെയ്യുക, സേവനം ചെയ്യുക, സ്ഥാനം കൊടുക്കുക
Translation in other languages :
किसी कार्य को करना।
यह काम करने के बाद मैं आपका काम करूँगा।Exert oneself by doing mental or physical work for a purpose or out of necessity.
I will work hard to improve my grades.