Meaning : ഗിരിവര്ഗ്ഗത്തെ സംബന്ധിക്കുന്ന അല്ലെങ്കില്‍ ഗിരിവര്ഗ്ഗത്തില്പ്പെട്ട.
Example :
ഗിരിവർഗ്ഗ സമുദായങ്ങളുടെ വികസനത്തിനു വേണ്ടി സര്‍ക്കാരിന് കുറച്ചു കൂടി പ്രയോജനകരമായ മാര്‍ഗ്ഗം സ്വീകരിക്കേണ്ടിയിരിക്കുന്നു.
Synonyms : ആദിവാസി, ഗിരിവര്‍ഗ്ഗ
Translation in other languages :
जन-जाति संबंधी या जन-जाति का।
जनजातीय समुदायों के विकास के लिए सरकार को और अधिक कारगर तरीके अपनाने चाहिए।