Meaning : ഏതെങ്കിലും സൂചന, വിവരണം, നിയമാവലി മുതലായവയുടെ അവസാനം പരിശിഷ്ടമായി കോഷ്ടകത്തിലും മറ്റും നല്കുന്ന പേരുകള്.
Example :
ചില പുസ്തകങ്ങളില്‍ പട്ടിക തന്നിരിക്കും.
Synonyms : അനുബന്ധപ്പട്ടിക
Translation in other languages :
कोष्ठक आदि के रूप में वह नामावली जो किसी सूचना, विवरण, नियमावली आदि के अंत में परिशिष्ट के रूप में हो।
कुछ पुस्तकों में अनुसूची दी हुई रहती है।Meaning : ഏതെങ്കിലും പ്രബന്ധത്തിന്റെ പ്രധാന ഭാഗങ്ങള്‍ ക്രമത്തില്‍ കാണിക്കുന്നത്.
Example :
അവന്‍ വാങ്ങിയ സാധനങ്ങളുടെ ഒരു പട്ടിക ഉണ്ടാക്കി.
Synonyms : വിഷയ വിവരണം
Translation in other languages :
किसी विषय की मुख्य-मुख्य बातों की क्रमवार दी हुई सूचना।
उसने खरीदे गये सामानों की एक सूची बनाई।