Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പടിക്കെട്ട് from മലയാളം dictionary with examples, synonyms and antonyms.

Meaning : മുകളിലേയ്ക്ക് കയറുന്നതിനോ അല്ലെങ്കില്‍ താഴേയ്ക്ക് ഇറങ്ങുന്നതിനോ വേണ്ടി സ്ഥിരമായി നിര്മ്മിച്ചിട്ടുള്ള ഒരു സ്ഥാനം അതില്‍ ഒരു കാലിന് ശേഷം അടുത്ത കാല്‍ വയ്ക്കുന്നതിനുള്ള സ്ഥലം ഉണ്ടായിരിക്കും

Example : എന്റെ വീട്ടിലെ പടിക്കെട്ട് വര്ത്തുളാകാരമുള്ളതാകുന്നു പടികെട്ടില്‍ നിന്ന് കാലുവഴുതി അവന്‍ താഴെ വീണു

Synonyms : കോണിപ്പടി, കോവണി


Translation in other languages :

ऊपर चढ़ने या उतरने के लिए स्थिर रूप से बनाया गया वह स्थान जिस पर एक के बाद एक पैर रखने का स्थान होता है।

मेरे घर की सीढ़ियाँ घुमावदार है।
सीढ़ी पर से पैर फिसला और वह नीचे गिर पड़ी।
अधिरोहिणी, अधिश्रयणी, ज़ीना, जीना, सीढ़ी

A way of access (upward and downward) consisting of a set of steps.

staircase, stairway

Meaning : ഒന്നിനു പുറകെ മറ്റേ കാല്‌ വച്ച്‌ ഉയര്ന്ന സ്ഥാനത്തു നിന്ന്‌ കയറുന്നതിനും അല്ലെങ്കില്‍ ഇറങ്ങുന്നതിനും ഉള്ള സാധനം.

Example : ഉറപ്പുള്ള വീടുകളുടെ മേല്ക്കൂരയില്‍ കയറുന്നതിനു വേണ്ടി പടികള്‍ ഉണ്ടാക്കിയിരിക്കുന്നു.

Synonyms : നടക്കല്ല്, പട, പടവ്‌, പടി, സോപാനം