Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പഞ്ചാബി from മലയാളം dictionary with examples, synonyms and antonyms.

പഞ്ചാബി   നാമം

Meaning : പഞ്ചാബിൽ വസിക്കുന്ന വ്യക്തികൾ

Example : പഞ്ചാബികൾ പാൽ വില വീണ്ടും വർദ്ധിപ്പിച്ചു


Translation in other languages :

पंजाब के निवासी या वहाँ रहनेवाला व्यक्ति।

दूध के दाम फिर से बढ़ जाने के कारण पंजाबवासी नाराज हैं।
पंजाब वासी, पंजाब-वासी, पंजाबवासी

Meaning : പഞ്ചാബിൽ താമസിക്കുന്ന ആള്

Example : പല പഞ്ചാബികളും ഈ സ്ഥാപനത്തിലെ അംഗങ്ങൾ ആണ്


Translation in other languages :

पंजाब का मूल या स्थानांतरित निवासी जिसे वहाँ की संस्कृति, धर्म, भाषा आदि विरासत में मिली हुई हो।

कई पंजाबी भी इस संस्था के सदस्य हैं।
पंजाबी

Meaning : ഭാരതത്തിലെ പഞ്ചാബിലെ ഭാഷ

Example : ഈ പുസ്തകം പഞ്ചാബിയിൽ എഴുതിയിരിക്കുന്നു


Translation in other languages :

भारत के पंजाब प्रदेश की भाषा।

यह पुस्तक पंजाबी में लिखी गई है।
पंजाबी, पंजाबी भाषा, पंजाबी-भाषा

പഞ്ചാബി   നാമവിശേഷണം

Meaning : പഞ്ചാബി ഭാഷയെ സംബന്ധിക്കുന്ന.

Example : ഗുരുമുഖി അറിയാത്തതുകൊണ്ട് എനിക്ക് പഞ്ചാബി കൃതികള്‍ വാ‍യിക്കുവാന്‍ സാധിക്കുന്നില്ല.

Meaning : പഞ്ചാബില്‍ വസിക്കുന്നയാള്.

Example : എല്ലാ പഞ്ചാബികളോടും എന്റെ അപേക്ഷ എന്തെന്നാല്‍ അവര്‍ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനു സഹകരിക്കണം എന്നാണ്.