Meaning : തൊലി പുറത്ത് സൂചികൊണ്ട് പുള്ളി അല്ലെങ്കില്‍ ഏതെങ്കിലും ചിഹ്നം മുതലായവ കുത്തുക.
Example :
പച്ചകുത്തുകാരി ശ്യാമയുടെ കൈത്തണ്ടയില്‍ പച്ച കുത്തുന്നു.
Translation in other languages :
Stain (skin) with indelible color.
tattooMeaning : പച്ചകുത്തുക
Example :
സന്യാസി ശരീരം മുഴുവനും രാം രാം എന്ന് പച്ചകുത്തിയിരുന്നു
Translation in other languages :
त्वचा पर सुइयों से तिल या और कोई चिह्न आदि छपा होना।
साधु के पूरे शरीर पर राम राम गुदा हुआ है।