Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പക്ഷവാതം from മലയാളം dictionary with examples, synonyms and antonyms.

പക്ഷവാതം   നാമം

Meaning : പെട്ടന്നു തളർന്നു താഴേ വീഴുന്ന ഒരു രോഗം.

Example : പക്ഷവാതം ചികിത്സയില്ലാത്തത്‌ അല്ല.


Translation in other languages :

एक रोग जिसमें रोगी अचानक बेसुध होकर गिर पड़ता है।

मिर्गी असाध्य नहीं है।
अपस्मार, आवेश, मिरगी, मिरगी रोग, मिर्गी, मृगी

A disorder of the central nervous system characterized by loss of consciousness and convulsions.

epilepsy

Meaning : അവയവങ്ങള്‍ മുഴുവനായോ ഭാഗികമായോ പ്രവര്ത്തനരഹിതമാകുന്ന തരത്തില്‍ ഉണ്ടാകുന്ന ഒരു തരം വാതരോഗം.

Example : അവന്‍ തളര്വാതത്താല്‍ പീഡിപ്പിക്കപ്പെടുന്നു.

Synonyms : തളര്വാതം, പക്ഷാഘാതം


Translation in other languages :

एक तरह का वात रोग जिसमें अर्द्धांग, अंग विशेष या संपूर्ण अंग क्रियाहीन हो जाते हैं।

वह लक़वे से पीड़ित है।
अंग-घात, अंगघात, अङ्ग-घात, अङ्गघात, पक्षाघात, फ़ालिज, फालिज, भंग, भङ्ग, लकवा, लक़वा

Loss of the ability to move a body part.

palsy, paralysis