Meaning : കാന്തി നിറഞ്ഞ അല്ലെങ്കില്‍ അലങ്കരിച്ചത്.
Example :
സന്യാസിയുടെ നെറ്റി കാന്തിപൂര്ണ്ണമായതാണ്.
Synonyms : കാന്തിപൂര്ണ്ണമായ, തേജസ്സുള്ള, മോടിയുള്ള, ശോഭയുള്ള
Translation in other languages :
जो तेज से भरा हुआ या मंडित हो।
संत का ललाट तेजोमंडित है।