Meaning : ലേഖനം മുതലായവയുടെ അക്ഷരാംശ സ്വരൂപം
Example :
സർട്ടിഫിക്കറ്റിന്റെ മറ്റൊരു കോപ്പിക്കായി സ്കൂളില്‍ അപേക്ഷ നല്കി:
Synonyms : കോപ്പി
Translation in other languages :
Meaning : ഒരു പ്രത്യേക യന്ത്രം വഴി ഒരു കടലാസില്‍ എഴുതിയതിന്റെ പകര്പ്പുണ്ടാക്കുക.
Example :
എനിക്ക് ഈ പ്രമാണത്തിന്റെ പകര്പ്പെടുപ്പിക്കുവാനുണ്ട്.
Synonyms : ഫോട്ടോകോപ്പി, സെറോക്സ്
Translation in other languages :
एक विशेष यंत्र द्वारा निकाली गई किसी लिखे या छपे हुए कागज आदि की प्रति जो मूल प्रति के समान होती है।
मुझे इस प्रमाण-पत्र का जेराक्स निकलवाना है।