Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നിര്മ്മിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : അസ്തിത്വത്തില്‍ വരുത്തുക

Example : കുശവന്‍ കുടം നിര്മ്മിക്കുന്നു

Synonyms : ഉണ്ടാക്കുക


Translation in other languages :

अस्तित्व में लाना।

कुम्हार घड़े बनाता है।
उसने सालभर में करोड़ रुपए की कंपनी खड़ी कर ली।
उपराजना, खड़ा करना, तैयार करना, निर्माण करना, निर्माना, बनाना, रचना, विकसित करना

Create or manufacture a man-made product.

We produce more cars than we can sell.
The company has been making toys for two centuries.
create, make, produce

Meaning : രേഖപോലെ ദൂരെ വരെ പോകുന്ന വസ്തു നിര്മ്മിക്കുക

Example : സര്ക്കാര് ഈ അണക്കെട്ടില്‍ നിന്ന് മറ്റൊരു പുതിയ തോട് നിര്മ്മിച്ചു

Synonyms : ഉണ്ടാക്കുക, സൃഷ്ടിക്കുക


Translation in other languages :

रेखा के समान दूर तक जाने वाली वस्तु का निर्माण करना।

सरकार ने इस बाँध से एक और नई नहर निकाली।
निकालना

Meaning : രൂപം പ്രാപിക്കുക

Example : അമ്പലം നിര്മ്മിച്ച് കഴിഞ്ഞു

Synonyms : പണിയുക


Translation in other languages :

रूप प्राप्त करना।

मंदिर बन गया है।
तैयार होना, बनना

Come into existence.

What becomes has duration.
become

Meaning : ഏതെങ്കിലും വസ്തു മുതലായവ നിര്മ്മിക്കുക.

Example : നദിയില്‍ അണക്കെട്ട് ഉണ്ടാക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്നു.

Synonyms : ഉത്പാദിപ്പിക്കുക


Translation in other languages :

किसी वस्तु आदि का निर्माण करना।

नदी पर बाँध बनाकर बिजली का उत्पादन किया जाता है।
अवतारना, उतपाना, उत्पन्न करना, उत्पादन करना, पैदा करना

Bring forth or yield.

The tree would not produce fruit.
bring forth, produce

Meaning : കൂട്ടിക്കുഴച്ച അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില് പ്രയോജനകരമായ ഒരുകാര്യം ഉണ്ടാക്കുക

Example : അവന്‍ മണ്പ്രിതിമ നിര്മ്മിക്കുന്നു

Synonyms : ഉണ്ടാക്കുക, സൃഷ്ടിക്കുക


Translation in other languages :

काट-छाँटकर या और किसी प्रकार काम की चीज़ बनाना।

वह मिट्टी की मूर्ति गढ़ रहा है।
आकार देना, गढ़ना, बनाना, रूप देना, सरजना, सिरजना, सृजन करना

Create by shaping stone or wood or any other hard material.

Sculpt a swan out of a block of ice.
sculpt, sculpture