Meaning : ജനായത്ത ഭരണത്തില്‍ രാജ്യത്തിനു വേണ്ടി നിയമവും ചട്ടവും ഉണ്ടാക്കുന്ന ജന പ്രതിനിധികളുടെ സഭ.
Example :
നിയമ നിര്‍മ്മാണ സഭയില്‍ പഴയ നിയമങ്ങളുടെ രൂപം മാറ്റല്‍, പരിവര്‍ത്തനം എന്നിവ നടക്കുന്നു.
Translation in other languages :
लोकतंत्री शासन में जनता के प्रतिनिधियों की वह सभा जो देश के लिए कानून कायदे आदि बनाती है।
विधानसभा में पुराने विधानों में संशोधन, परिवर्तन आदि भी होते हैं।