Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നാശം from മലയാളം dictionary with examples, synonyms and antonyms.

നാശം   നാമം

Meaning : ഏതെങ്കിലും കാര്യത്തില്‍ ഹാനി അല്ലെങ്കില്‍ നാശം

Example : വലിയ അനര്ത്ഥം സംഭവിച്ചു! ശാമിലിയുടെ അച്ഛന്‍ മരിച്ചു പോയി

Synonyms : അനര്ത്ഥം, ഹാനി


Translation in other languages :

किसी कार्य की हानि या बिगाड़।

बड़ा अनर्थ हो गया ! श्यामली के पिता अब नहीं रहे।
अनर्थ

Meaning : യുദ്ധ സമയത്തു കൊട്ടാരം, പട്ടണം മുതലായവ തന്റെ കൈയില്‍ നിന്നു മറ്റുള്ളവരുടെ കൈയിലേക്കു പോകുന്ന ക്രിയ.

Example : മുഗള്‍ ചക്രവര്ത്തിമാരുടെ ആക്രമണകാലത്താണു ഭാരത രാജ്യങ്ങളുടെ പതനം സംഭവിച്ചതു.

Synonyms : കീഴടങ്ങല്, പതനം


Translation in other languages :

जाति, राष्ट्र आदि का ऐसी स्थिति में आना कि उसकी प्रभुता नष्ट होने लगे और महत्ता कम हो जाय।

भारतीय राज्यों के पतन का कारण मुगलों का आक्रमण था।
अवनति, पतन

Meaning : മംഗളം സംഭവിക്കാത്തത്.

Example : നിങ്ങളുടെ ഈ ജോലികൊണ്ട് എല്ലാവര്ക്കും അശുഭം സംഭവിക്കും.

Synonyms : അശുഭം


Translation in other languages :

वह जिससे किसी का कल्याण, मंगल या हित न हो।

आप ही इस अमंगल को रोकने का कोई उपाय बताइए।
अकल्याण, अकुशल, अनय, अनहित, अनिष्ट, अनै, अमंगल, अमङ्गल, अरिष्ट, अशंभु, अशम्भु, अशिव, अशुभ, अश्मंत, अश्मन्त, अश्रुयस, अहित

Meaning : അധഃപതിക്കുന്ന പ്രക്രിയ.

Example : അവന്റെ അധഃപതനത്തിന്റെ മുഖ്യ കാരണം മദ്യമാണ്.

Synonyms : അധഃപതനം

Meaning : നഷ്ടപ്പെടുന്ന അവസ്ഥ.

Example : പണം ഇത്രയുമധികം നഷ്ടപ്പെട്ടിട്ടും അവന്‍ ഇനിയും മാറിയില്ല.

Synonyms : നഷ്ടം


Translation in other languages :

खोने या गँवाने की क्रिया।

धन के इतने अपचय के बाद भी वह नहीं सुधरा।
अपचय

Meaning : കാലാവസ്ഥ മുതലയവയുടെ പ്രഭാവത്താല്‍ വരുന്ന മാറ്റം അതിനാല് അവ നശിക്കുന്നു.

Example : കാലത്തിനനുസരിച്ച് കെട്ടിടങ്ങള്ക്ക് നാശം സംഭവിക്കുന്നു.

Synonyms : ക്ഷയം


Translation in other languages :

मौसम आदि के प्रभाव के कारण होने वाला वह परिवर्तन जिससे वस्तुओं आदि में खराबी आ जाती है।

समय के साथ इमारतों का अपक्षय होता है।
अपक्षय

The organic phenomenon of rotting.

decay, decomposition