Meaning : നാടുവാഴിത്ത കാലത്തെ അല്ലെങ്കില്‍ നാടുവാഴിത്ത കാലഘട്ടത്തെ സംബന്ധിക്കുന്ന
Example :
ഭാരതത്തില്‍ നാടുവാഴി കാലത്തെ സാധാരണക്കാരന്റെ ജീവിതം അത്ര നല്ലതായിരുന്നില്ല
Synonyms : നാടുവാഴികാലത്തെ, നാടുവാഴിഭരണകാലത്തെ
Translation in other languages :
सामंतों के समय का या उस समय से संबंधित।
भारत के सामंतकालीन समाज में आम जनता की स्थिति अच्छी न थी।