Subscribe
URL of the page has been copied to clipboard.
Meaning : പുരാണത്തില് പറഞ്ഞിരിക്കുന്നതും ഭൂമിയുടെ താഴ്യുള്ള ലോകങ്ങളില് ഏറ്റവും താഴെയുള്ളതാണെന്നും പറയുന്നു
Example : നാഗങ്ങള് പാതാള ലോകത്തിലാണ് എന്ന് വിശ്വസിക്കുന്നു
Synonyms : അധോഭുവനം, നരകം, പാതാളം, ബലിസത്മം, രസാതലം
Translation in other languages :हिन्दी
पुराणानुसार पृथ्वी के नीचे के सात लोकों में से सबसे नीचे का या सातवाँ लोक।
Install App