Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നവഗ്രഹം from മലയാളം dictionary with examples, synonyms and antonyms.

നവഗ്രഹം   നാമം

Meaning : ജ്യോതി ശാസ്ത്രപ്രകാരം സൂര്യന്‍ ചന്ദ്രന്‍, കേതു, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി തുടങ്ങിയ ഒമ്പത് ഗ്രഹങ്ങള്

Example : യജ്ഞാവസാനം നവഗ്രഹ ശാന്തിക്കായിട്ടുള്ള പൂജയും നടന്നു


Translation in other languages :

फलित ज्योतिष के अनुसार सूर्य,चन्द्र,मंगल,बुध,गुरु,शुक्र,शनि,राहु और केतु ये नौ ग्रह।

यज्ञ समाप्ति के बाद नवग्रह की शांति के लिए पूजा की गई।
नवग्रह