Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നബി from മലയാളം dictionary with examples, synonyms and antonyms.

നബി   നാമം

Meaning : ഇസ്ളാം മതത്തിന്റെ സ്ഥാപകനായ ഒരു പ്രവാചകന്.

Example : മുഹമ്മദ് നബിയുടെ ജന്മം മക്കയിലായിരുന്നു.

Synonyms : മുഹമ്മദ്നബി


Translation in other languages :

एक पैगंबर जो इस्लाम के प्रवर्तक थे।

मुहम्मद साहब का जन्म मक्का में हुआ था।
मुहम्मद, मुहम्मद साहब, हज़रत मुहम्मद

The Arab prophet who, according to Islam, was the last messenger of Allah (570-632).

mahomet, mahound, mohammad, mohammed, muhammad

Meaning : പ്രവാചകന്, ദൈവദൂതന്, അപ്പോസ്തുലന്‍, ഈശ്വരന്റെ സന്ദേശം ജനങ്ങളുടെ ഇടയിലേക്കു കൊണ്ടു വരുന്ന മതാചാര്യന് (പ്രത്യേകിച്ചു മുസ്ളീം).

Example : യേശു ക്രിസ്തു, മുഹമ്മദ്‌ നബി, തുടങ്ങിയവര്‍ പ്രവാചകന്മാരാണു്.

Synonyms : ദേവദൂതന്‍, പ്രവാചകന്‍, വാഗ്മി


Translation in other languages :

वह जो ईश्वर का संदेश लेकर मनुष्यों के पास आने वाला माना जाता हो (विशेषकर मुस्लिम)।

ईसा, मुहम्मद, मूसा आदि पैग़ंबर माने जाते हैं।
कुछ लोग साईं बाबा को देवदूत मानते हैं।
ईश्वरदूत, देवदूत, नबी, पैगंबर, पैगम्बर, पैग़ंबर, रसूल

Someone who speaks by divine inspiration. Someone who is an interpreter of the will of God.

prophet