Meaning : ഒരു പ്രാചീനകാലത്തെ അധികാരി നഗരത്തെ രക്ഷിക്കുകയും പരിപാലിക്കുകയും എന്നതായിരുന്നു അയാളുടെ ജോലി
Example :
പണ്ടുകാലത്ത് നഗരപാലകനായിരുന്നു നഗരത്തിലെ ഏറ്റവും വലിയ അധികാരി
Synonyms : നഗരപാലകന്
Translation in other languages :
एक प्राचीन अधिकारी जिसका काम नगर की रक्षा और व्यवस्था करना होता था।
प्राचीन काल में नगरपाल नगर का सबसे बड़ा अधिकारी होता था।Meaning : നഗരം സംരക്ഷിക്കുന്നവരില്‍ പ്രധാനപ്പെട്ട ആള്.
Example :
ശ്രീ ചന്ദന്‍ ശർമ്മ അഞ്ചു വർഷമായിട്ട് നഗരാദ്ധ്യക്ഷനായി നിയമിക്കപ്പെട്ടിരിക്കുന്നു.
Synonyms : നഗരാദ്ധ്യക്ഷന്‍
Translation in other languages :
नगरपालिका का प्रधान।
श्री चंदन शर्मा पाँच वर्षों के लिए महापौर नियुक्त किए गए हैं।