Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ധീരനായ from മലയാളം dictionary with examples, synonyms and antonyms.

ധീരനായ   നാമം

Meaning : സാഹസപൂര്വം അല്ലെങ്കില്‍ ധീരതയോടുകൂടി കാര്യങ്ങള്‍ ചെയ്യുന്നവന്.

Example : ധീരന്മാരായ സോറബും റസ്തമും തമ്മില്‍ യുദ്ധമുണ്ടായി.

Synonyms : നിര്ഭയനായ, ശക്തിയുള്ള, ശൂരനായ


Translation in other languages :

वह पुरुष जो बल या ताक़त वाला हो या साहसपूर्ण या वीरतापूर्ण कार्य करता हो।

सोहराब और रुस्तम दोनों वीर आपस में जूझ गये।
जवाँमर्द, जवांमर्द, दिलावर, नर व्याघ्र, नरवीर, बलवान, बहादुर, बाँकड़ा, बाँकुड़ा, बांकड़ा, बांकुड़ा, बाहुबली, भट, भर, मर्द, वीर, वीर पुरुष, शूर, शूरवीर, शेर, सिंह, सिंहकर्मा, सूरमा

A man distinguished by exceptional courage and nobility and strength.

RAF pilots were the heroes of the Battle of Britain.
hero

ധീരനായ   നാമവിശേഷണം

Meaning : വീരതയും ശക്തിയും ഉള്ള.

Example : സോഹന്‍ വീരനായ ഒരു വ്യക്തിയാണ്.

Synonyms : വീരനായ, ശൂരനായ


Translation in other languages :

जिसमें विक्रम या वीरता हो।

सोहन एक विक्रमी व्यक्ति है।
बिक्रमी, विक्रमी, वैक्रमीय

Meaning : യുദ്ധ ഭൂമിയില്‍ വീരതയോടെ യുദ്ധം ചെയ്യുന്നയാള്

Example : ധീരനായ യോദ്ധാവ് ഒരിക്കലും യുദ്ധഭൂമിയില്‍ പുറംതിരിഞ്ഞ് നില്ക്കില്ല

Synonyms : വീരനായ


Translation in other languages :

युद्ध क्षेत्र में वीरतापूर्वक लड़नेवाला।

रणवीर व्यक्ति युद्धभूमि में कभी पीठ नहीं दिखाते।
युद्धवीर, रणधीर, रणवीर