Meaning : മറ്റുള്ളവരേലും തന്നെ വളരെ അധികം യോഗ്യനും സമര്‍ദ്ധം വലിയവനും ആയി കണക്കാക്കുന്ന ആള്.
Example :
അഹങ്കാരം മനുഷ്യരെ മുക്കിക്കളയുന്നു.ഏതു കാര്യത്തിലാണു് അഹങ്കാരം നിങ്ങള്‍ക്കു .
Synonyms : അകനിന്ദ, അതിമാനം, അധിക പ്രസംഗം, അധികാരഭാവം, അനതി, അവലേപം, അവഷ്ടം, അഹംബുദ്ധി, അഹങ്കാരം, അഹന്ത, അഹമ്മതി, അഹമ്മമത, ആവശ്യമില്ലാതെ തലയിടല്‍, ഔദ്ധത്യം, ചിത്തോദ്രേകം, ഞാന്‍ വമ്പനെന്ന ഭാവം, ഭാവം, മദം, മിഥ്യാഗര്വം, സ്മയം
Translation in other languages :
अपने आपको औरों से बहुत अधिक योग्य, समर्थ या बढ़कर समझने का भाव।
अहंकार आदमी को ले डूबता है।Meaning : ധാര്‍ഷ്ട്യം അല്ലെങ്കില്‍ ഗര്‍വ് കാണിക്കുക
Example :
ശ്യാമിന്റെ അച്ഛന് പോലീസിലായത് കൊണ്ടാണ് അവന് ഇത്രയും ധാര്‍ഷ്ട്യം കാണിക്കുന്നത്
Synonyms : ഗര്‍വ്
Translation in other languages :
हेकड़ या अक्खड़ होने का भाव।
श्याम के पिता पुलिस में हैं इसलिए वह हेकड़ी दिखाता है।Overbearing pride evidenced by a superior manner toward inferiors.
arrogance, haughtiness, hauteur, high-handedness, lordlinessMeaning : അഹങ്കാരം അല്ലെങ്കില്‍ അഭിമാനം കൊണ്ടു നിറഞ്ഞ.
Example :
അഹങ്കാരമുള്ള വ്യക്തി സമാജത്തിനു് ശാപമാണു്.
Synonyms : അകനിന്ദ, അധികപ്രസംഗം, അധികാരഭാവം, അവലേപം, അവഷ്ടംഭം, അഹംബുദ്ധി, അഹംഭാവം, അഹങ്കാരം, അഹന്ത, അഹമ്മതി, അഹമ്മമത, ആവശ്യമില്ലാതെ തലയിടല്‍, ഔദ്ധത്യം, കെറുവു്, ചിത്തോദ്രേകം, ഞാനെന്ന ഭാവം, ഡംഭം, ഭള്ളൂ്, ഭാവം, മദം, മിദ്ധ്യാഗര്വം, സ്മയം
Translation in other languages :
अभिमान या दर्प से भरा हुआ।
अभिमानी व्यक्ति समाज के लिए अभिशाप होते हैं।