Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ധാരത്തോണി from മലയാളം dictionary with examples, synonyms and antonyms.

ധാരത്തോണി   നാമം

Meaning : വെള്ളം നിറയ്ക്കാന്‍ വേണ്ടി ലോഹം മുതലായവ കൊണ്ടുള്ളതും പിടി തൂക്കിയിടപ്പെട്ടതും ആയ ഒരു തൊട്ടി.

Example : ശ്യാം ഒരു തൊട്ടി വെള്ളത്തില്‍ കുളിക്കുന്നു.

Synonyms : ആഹവം, തേക്കുതോണി, തൊട്ടി, തോണി, ധാരപ്പാത്തി, നിപാനം, പാത്തി, ബക്കറ്റ്, വെള്ളപാത്രം


Translation in other languages :

पानी भरने के लिए धातु आदि की एक प्रकार की डोलची जिसमें एक टँगना लगा रहता है।

श्याम एक बाल्टी पानी में नहा लेता है।
बालटी, बाल्टी

A roughly cylindrical vessel that is open at the top.

bucket, pail