Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ധാബ from മലയാളം dictionary with examples, synonyms and antonyms.

ധാബ   നാമം

Meaning : നാഷണല് ഹൈവേയുടെ വശങ്ങളിൽ കാണപ്പെടുന്ന ഭക്ഷണ ശാലകള് അവിടെ യാത്രക്കാര് ഭക്ഷണം കഴിക്കുകയും അല്പസമയം വിശ്രമിക്കുകയും ചെയ്യുന്നു

Example : രാത്രി യാത്രയ്ക്ക് ഇടയില് ഞങ്ങള് ഒരു ധാബയിൽ നിന്ന് ഭക്ഷണം കഴിച്ചു

Synonyms : ഹോട്ടൽ


Translation in other languages :

राजपथ या लंबी सड़कों के किनारे बना वह होटल जहाँ खाने-पीने के साथ लोग थोड़ा विश्राम भी करते हैं।

रात्रि-यात्रा के दौरान हमने एक ढाबे में खाना खाया।
ढाबा, धाबा, बासा

A roadside cafe especially for lorry drivers.

pull-in, pull-up