Meaning : ധര്മ്മാനുശ്രിതമായി ജീവിക്കുന്ന വ്യക്തി അല്ലെങ്കില്‍ ധര്മത്തില്‍ കര്മ്മം കൂടിചേര്ന്ന വ്യക്തി.
Example :
ധര്മ്മം അനുസരിച്ചു ജീവിക്കുന്ന വ്യക്തി ആപതിലും തന്റെ ധര്മം ത്യജിക്കുന്നില്ല.
Synonyms : ധര്മ്മനിഷ്ഠന്‍, ധര്മ്മബോധമുള്ളവന്, ധാര്മ്മികമായ, നീതിബോധവാന്‍, സദാചാര തത്പരന്‍
Translation in other languages :