Meaning : ജലത്തിന്റെ സ്വാഭാവികമായ പ്രവാഹം ഏതെങ്കിലും പർവ്വതത്തിൽനിന്നു തുടങ്ങി നിശ്ചിത മാര്‍ഗ്ഗത്തില്‍ കൂടി സമുദ്രത്തില്‍ അല്ലെങ്കില്‍ വേറെ ഏതെങ്കിലും നദിയില്‍ വീഴുന്നു.
Example :
ഗംഗ, യമുന, സരസ്വതി, സത്ലജ്, കാവേരി, സരയു മുതലായവ ഭാരതത്തിലെ പ്രമുഖ നദികളാണു്.
Synonyms : അപഗ, ആപഗ, ആറു്, തടിനി, ധുനി, നദം, നദി, നിംനഗ, നിര്ഝിരി, പുഴ, രന്തു, ശൈവലിനി, സരിത്തു്, സ്രവന്തി, സ്രോതസ്വതി, സ്രോതസ്വിനി, ഹൃദിനി
Translation in other languages :
जल का वह प्राकृतिक प्रवाह जो किसी पर्वत से निकलकर निश्चित मार्ग से होता हुआ समुद्र या किसी दूसरे बड़े जल प्रवाह में गिरता है।
गंगा, यमुना, सरस्वती, सतलुज, कावेरी, सरयू आदि भारत की प्रमुख नदियाँ हैं।