Meaning : ഒരു സ്ഥലത്ത് സംസാരിക്കുന്ന കാര്യം മറ്റൊരു സ്ഥലത്ത് കേള്‍ക്കുവാന്‍ സഹായിക്കുന്ന യന്ത്രം.
Example :
ജനസമ്പര്‍ക്കത്തിനുള്ള ഏറ്റവും നല്ല ഉപാധിയാണ് ഫോണ്‍.
Synonyms : ടെലിഫോണ്‍, ഫോണ്‍, ഭാഷണയന്ത്രം
Translation in other languages :
Electronic equipment that converts sound into electrical signals that can be transmitted over distances and then converts received signals back into sounds.
I talked to him on the telephone.