Meaning : ഏതെങ്കിലും വ്യാപാരത്തില്‍ ഉണ്ടാകുന്ന നഷ്ടം.
Example :
ഈ കച്ചവടത്തില്‍ എനിക്കു നഷ്ടം തന്നെ ഉണ്ടായിട്ടുള്ളു.
Synonyms : അപച്ഛേദം, അപഭൂതി, അപഹരണം, അസാധുവാകല്‍, ഇല്ലാതാകല്‍, കണ്ടുകെട്ടല്‍, കമ്മി, കൈമോശം, ചേതം, ചോര്‍ച്ച, നഷ്ടം, പാഴ്ചെലവു്, പിഴ, മുതലില്‍ കുറവുണ്ടാകല്, ലോപം
Translation in other languages :
Meaning : സാധാരണ വേണ്ടതിലും അധികമുള്ളതു്.
Example :
താങ്കളുടെ അമ്മയെ കൂടാതെ വീട്ടില്‍ വേറെ ആരൊക്കെയുണ്ടു്.
Synonyms : അതിബാഹുല്യം, അതിരേകം, അധികമുള്ള, അനിയന്ത്രണം, അമിതത്വം, ആവശ്യത്തില്‍ കൂടുതലുള്ള, കവിഞ്ഞൊഴുകല്‍, കൂടുതലുള്ള, ധാരാളത, നിശ്ചിത അളവില്‍, പുഷ്കലത്വം, പ്രാചുര്യം, ബഹുത്വം, ബാഹുല്യം, വര്‍ദ്ധിച്ച, സമൃദ്ധി, സമ്പല്സംമൃദ്ധി, സുഭിക്ഷത
Translation in other languages :
More than is needed, desired, or required.
Trying to lose excess weight.