Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ദുരന്തം from മലയാളം dictionary with examples, synonyms and antonyms.

ദുരന്തം   നാമം

Meaning : കഠിനമാകുന്ന അവസ്ഥ അല്ലെങ്കില് ഭാവം.

Example : ജീവിത മാര്ഗ്ഗത്തില്‍ പല കഷ്ടപ്പാടുകളും വന്നിട്ട് പേടിക്കാതെ ഇരിക്കുന്നവന്‍ വിശ്വസ്തനാണ്.

Synonyms : കഷ്ടപ്പാട്


Translation in other languages :

विकट परिस्थिति या कठिन होने की अवस्था या भाव।

कैलाश पर्वत की चढ़ाई की कठिनता को सभी स्वीकारते हैं।
कठिनता, दुरूहता, दुशवारी, दुश्वारी

The quality of being difficult.

They agreed about the difficulty of the climb.
difficultness, difficulty

Meaning : ശരീരത്തിനും മനസ്സിനും കൊടുക്കുന്ന കഷ്ടം.

Example : ഭാരതത്തെ സ്വതന്ത്രമാക്കുന്നതിനു വേണ്ടി ഇവിടത്തെ ദേശപ്രേമികള്ക്ക് ഒരുപാട് കഷ്ടപ്പാട് സഹിക്കേണ്ടി വന്നു.

Synonyms : കഷ്ടപ്പാട്, ക്ലേശം


Translation in other languages :

शरीर या मन को दी जानेवाली या होनेवाली पीड़ा।

भारत को आज़ाद कराने के लिए देशभक्तों को बहुत कष्ट सहने पड़े।
अमीव, अमीवा, आश्रव, कष्ट, दुख, मशक्कत, यंत्रणा, यातना, रुज

Extreme distress of body or mind.

anguish