Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ദിനം from മലയാളം dictionary with examples, synonyms and antonyms.

ദിനം   നാമം

Meaning : ഹിന്ദു പഞ്ചാംഗം അനുസരിച്ച് ആഴ്ചയിലെ ഏതെങ്കിലും ദിവസം.

Example : തിങ്കള്‍ ആഴ്ചയിലെ ആദ്യത്തെ ദിവസം ആണ്.

Synonyms : അഹസ്, ഘസ്രം, ദിവസം, വാസരം


Translation in other languages :

सप्ताह का कोई दिन।

सोमवार सप्ताह का प्रथम दिन है।
अहन्, दिन, दिवस, रोज, रोज़, वार

Any one of the seven days in a week.

day of the week

Meaning : സൂര്യോദയം മുതല് അസ്‌തമയം വരെയുള്ള സമയം.

Example : ഇന്നത്തെ ദിവസം എനിക്കു വളരെ നല്ലതാണു്‌.ചൂടു കാലങ്ങളില്‍ ദിവസത്തിന്റെ അളവു കൂടുന്നു.

Synonyms : അഹസ്സു്‌, ഇരുപത്തിനാലു മണിക്കൂറ്, ഒരു നാള്‍, ഘസ്രം, ദിവം, ദിവസം, ദിവാവു്‌, പകല്‍, പകല്‍ സമയം, ഭാനു, വാരം, വാശ്രം, വാസരം


Translation in other languages :

सूर्य निकलने से उसके अस्त होने तक का समय।

आज का दिन मेरे लिए बहुत ही अच्छा रहा।
गर्मी में दिनमान बढ़ जाता है।
अह, आहन, दिन, दिनमान, दिव, दिवस, दिवा, दिव्, दिहाड़ी, द्यु, रोज, रोज़, व्युष्ट

The time after sunrise and before sunset while it is light outside.

The dawn turned night into day.
It is easier to make the repairs in the daytime.
day, daylight, daytime

Meaning : ഒരു പ്രത്യേക കാര്യം നടക്കുന്നതിനായി നിശ്ചയിച്ച് വയ്ക്കുന്ന സമയം

Example : കോളേജിൽ ഞങ്ങളുടെ കോളേജ് ദിനം ആഘോഷപൂർണ്ണമായിരുന്നു

Synonyms : സമയം


Translation in other languages :

वह समय जिसके बीच कोई विशेष बात हो।

कॉलेज के दिनों में हम बहुत मस्ती करते थे।
दिन, समय

An indefinite period (usually marked by specific attributes or activities).

The time of year for planting.
He was a great actor in his time.
time

Meaning : ഇരുപത്തിനാല് മണിക്കൂർ സമയം കഴിഞ്ഞ് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ആ സമയം ജോലികൾ ചെയ്യാനായി വിനിയോഗിക്കുന്നു

Example : എന്റെ ഒരു ദിവസം വെളുപ്പിന് നാല് മണിയ്ക്ക് ആരംഭിക്കുന്നു

Synonyms : ദിവസം, സമയം


Translation in other languages :

चौबीस घंटे में से वह समय जो सोने के बाद काम करने में गुज़रता है।

मेरा दिन सुबह चार बजे से शुरू होता है।
दिन, दिवस

The recurring hours when you are not sleeping (especially those when you are working).

My day began early this morning.
It was a busy day on the stock exchange.
She called it a day and went to bed.
day

Meaning : നിശ്ചയിക്കപ്പെട്ട ദിവസം

Example : ഇന്ന് എന്റെ കുട്ടിയുടെ ജന്മദിനമാണ്

Synonyms : ദിവസം


Translation in other languages :

निश्चित या उचित समय।

आज मेरे बच्चे का जन्म दिन है।
दिन, दिवस

Some point or period in time.

It should arrive any day now.
After that day she never trusted him again.
Those were the days.
These days it is not unusual.
day

Meaning : സൂര്യൻ ഉദിക്കുന്നതുമുതൽ സൂര്യൻ മറ്റൊരു സൂര്യോദയം വരെയുള്ള സമയം

Example : ഒരു ദിവസത്തിന് എട്ട് യാമം ഉണ്ട്

Synonyms : ദിവസം


Translation in other languages :

एक सूर्योदय से लेकर दूसरे सूर्योदय तक का समय जो चौबीस घंटे का माना जाता है।

एक दिन में आठ प्रहर होते हैं।
अहन्, तिथि, दिन, दिवस

Time for Earth to make a complete rotation on its axis.

Two days later they left.
They put on two performances every day.
There are 30,000 passengers per day.
24-hour interval, day, mean solar day, solar day, twenty-four hour period, twenty-four hours