Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ദിഗ്ഗജം from മലയാളം dictionary with examples, synonyms and antonyms.

ദിഗ്ഗജം   നാമം

Meaning : ഏട്ടുദിക്കിലും നിലയുറപ്പിച്ചിരിക്കുന്നതു ദിക്കുകളെ പരിപാലിക്കുന്നതുമായ ഗജങ്ങള്‍ (പുരാണത്തില്‍ പറഞ്ഞിരിക്കുന്നത്)

Example : കിഴക്ക് ദിക്കിനെ ഐരാവതം എന്ന പെരുള്ള ദിഗ്ഗജം കാത്തു രക്ഷിക്കുന്നു


Translation in other languages :

पुराणानुसार वे आठों गज जो आठों दिशाओं में पृथ्वी को दबाये रखते हुए उन दिशाओं की रक्षा करते हैं।

पूर्व दिशा की रक्षा ऐरावत नामक दिग्गज करता है।
आशागज, दिक्करी, दिग्गज, दिग्गयंद, दिशागज, दिशेभ, महागज

An imaginary being of myth or fable.

mythical being

Meaning : പുരാണങ്ങളില് പറയുന്ന എട്ട് ആനകള് അവ എട്ട് ദിക്കിലും നിന്ന് ദിക്കുകളെ കാക്കുന്നു

Example : കിഴക്ക് ദിക്കിനെ ഐരാവതം എന്ന ദിഗ്ഗജം കാക്കുന്നു


Translation in other languages :

वे सदाचार जिन्हें बौद्ध मत के अनुयायी मानते हैं।

बौद्ध मतानुसार पंन्द्रह आचरण हैं।
आचरण