Meaning : തന്റെ അധികാരം, സ്വാധീനം അല്ലെങ്കില്‍ ഉടമസ്ഥത എന്നിവയില്‍ നിന്ന് ഒഴിയുക.
Example :
രാജാവ് രാജസിംഹാസനം ത്യജിച്ചു.
Synonyms : ഉപേക്ഷിക്കുക
Translation in other languages :
अपना अधिकार, प्रभुत्व या स्वामित्व हटा लेना या अधिकार, प्रभुत्व आदि से हट जाना।
राजा ने राज गद्दी का परित्याग किया।