Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തേക്കുക from മലയാളം dictionary with examples, synonyms and antonyms.

തേക്കുക   ക്രിയ

Meaning : നനഞ്ഞ വസ്‌തു കനം കുറച്ച്‌ ഇടുക

Example : അവന്‍ ചാണകം കൊണ്ട്‌ വീട്‌ മെഴുകി.

Synonyms : ആലേപനം ചെയ്യുക, പുരട്ടുക, പൂശുക, മെഴുകുക, ലേപനം ചെയ്യുക


Translation in other languages :

गीली वस्तु का पतला लेप चढ़ाना।

वह गोबर से घर लीप रही है।
अनुलेपन करना, आलेप करना, आलेपित करना, नीपना, माँड़ना, लीपना, लेपना

Cover (a surface) by smearing (a substance) over it.

Smear the wall with paint.
Daub the ceiling with plaster.
daub, smear

Meaning : ഏതെങ്കിലും നനഞ്ഞ വസ്തുവിനെ നേര്മ്മയായി ലേപനം ചെയ്യുക.

Example : കളം ചാണകം കൊണ്ട് മെഴുകുന്നു.

Synonyms : പൂശുക, മെഴുകുക


Translation in other languages :

किसी गीली वस्तु का पतला लेप चढ़ना।

खलिहान गोबर से लिप गया।
आलेपित होना, लिपना

Apply to a surface.

She applied paint to the back of the house.
Put on make-up!.
apply, put on