Meaning : തെളിവോടു കൂടി ലഭിക്കുവാന് സാധിക്കാത്തത്.
Example :
തെളിയിക്കപ്പെടാത്ത അപരാധത്തിന്റെ ശിക്ഷ താങ്കള് എങ്ങിനെ കൊടുക്കും.
Translation in other languages :
Meaning : തെളിവ് കൊണ്ട് പൂര്ത്തിയാക്കപ്പെടാത്ത.
Example :
തെളിയിക്കപ്പെടാത്ത വര്ത്തമാനം ആരാണ് വിശ്വസിക്കുക.
Translation in other languages :
Meaning : പ്രമാണം മുതലായവ വഴി സാക്ഷ്യപ്പെടുത്താത്തത്.
Example :
തെളിയിക്കപ്പെടാത്ത പ്രമാണപത്രം സമര്പ്പിച്ചത് മൂലം താങ്കളുടെ അപേക്ഷയെ കുറിച്ചു ചിന്തിച്ചിട്ടില്ല.
Synonyms : സാക്ഷ്യപ്പെടുത്താത്ത
Translation in other languages :
Lacking proof or substantiation.
unverified