Subscribe
URL of the page has been copied to clipboard.
Meaning : മിനുസം കാരണം ഏതെങ്കിലും വസ്‌തുവിന് അതിന്റെ സ്ഥലത്ത് നില്‌ക്കാന്‍ കഴിയാതിരിക്കുക.
Example : വഴിയില്‍ നടക്കുന്ന സമയത്ത് എന്റെ കാല് തെന്നുകയും ഞാന് വീഴുകയും ചെയ്‌തു.
Synonyms : ഇടറുക, തെറ്റുക, പാളുക, വഴുതുക
Translation in other languages :हिन्दी English
चिकनाहट के कारण कोई वस्तु अपने स्थान पर ठहर न सकना।
Move obliquely or sideways, usually in an uncontrolled manner.
Install App