Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തെക്കന്‍ ചീനക്കടല് from മലയാളം dictionary with examples, synonyms and antonyms.

Meaning : ശാന്ത സമുദ്രത്തിന്റെ ഭാഗമായിട്ടുള്ളതും തെക്കന്‍ ചൈനയുടെ തീരം വരുന്നതുമായ സമുദ്ര ഭാഗം

Example : ചൈനീസ് ഭൂമിശാസ്ത്രജ്ഞര്‍ തെക്കന്‍ ചീനക്കടലില്‍ പ്രകൃതി വാതകത്തിന്റേയും എണ്ണയുടേയും ഒരു വലിയ നിക്ഷേപം കണ്ടെത്തി


Translation in other languages :

चीन के दक्षिण में स्थित एक सीमांत सागर जो कि प्रशांत महासागर का एक भाग है।

चीनी भूगर्भशास्त्रियों को दक्षिणी चीन सागर में तेल एवं गैस का एक बड़ा भंडार मिला है।
दक्षिण चीन सागर, दक्षिणी चीन सागर

A tropical arm of the Pacific Ocean near southeastern Asia subject to frequent typhoons.

south china sea